Please Install/Enable Flash player to view content

HEADLINES
മലീക്കിനെ ഞാന്‍ കണ്ടിട്ടില്ല.മലീക്ക്‌ റെസ്റ്റോറന്റില്‍...
വരാനിരിക്കുന്ന ഒരു സുവര്‍ണ്ണ കാലമാണ്‌...
അമേരിക്കയില്‍ നേരിട്ട നിയമനടപടികള്‍ സംബന്ധിച്ച്...
ദാഹം (കവിത: ഡോ. നന്ദകുമാര്‍ ചാണയില്‍)- അപാരമഗാധം, പാരാവാരം നീ ജ്‌ഞാനസിന്ധോ! ദാഹി ഞാന്‍,...
പ്രതിഭാസംഗമവും പ്രവാസി ഫാമിലി മീറ്റും തിരുവല്ലയില്‍; തോമസ്‌ ടി. ഉമ്മന്‍ പങ്കെടുക്കും- തിരുവിതാംകൂര്‍ കലാസാഹിത്യവേദിയുടെയും ഡിസംബര്‍ 26,27 തീയതികളില്‍...
ഇ-മലയാളി എഴുത്തുകാരെ ആദരിക്കുന്നു!- 2015 ജനുവരി അഞ്ചാം തിയ്യതിക്കകം നിങ്ങളുടെ...
ഇ മലയാളിയുടെ അവാര്‍ഡ്‌ (ലേഖനം: സുനില്‍ എം.എസ്‌)- ഈമലയാളി ഡോട്ട്‌ കോമില്‍ 2014ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള...
ദേവയാനി കോബ്രഗഡെയെ വിദേശകാര്യ മന്ത്രാലയം ചുമതലകളില്‍ നിന്നും ഒഴിവാക്കി- അമേരിക്കയില്‍ നേരിട്ട നിയമനടപടികള്‍ സംബന്ധിച്ച് മുന്‍കൂര്‍...
സ്വപ്നഭൂമിക (നോവല്‍:8 -മുരളി ജെ.നായര്‍)- മെയിന്‍ റോഡില്‍ നിന്ന്, കൊച്ചി...
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:10- കൊല്ലം തെല്‍മ)- ആണ്‍പക്ഷത്തിന്റെയും അസൂയാവഹമായ ആരാധനയ്ക്കു പാത്രമായ വെള്ളിത്തിരയിലെ...
കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന മുപ്പത്തിഒന്നാമത് ജില്ലാ കളരിപ്പയറ്റ് മത്സരം- കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന മുപ്പത്തിഒന്നാമത് ജില്ലാ...
ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ രാഹുല്‍ വര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു- വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറായി...
ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28ന്.- ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍(BWOC)...
പ്രാദേശിക തലത്തില്‍ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കും: മന്ത്രി തിരുവഞ്ചൂര്‍- തിരുവനന്തപുരം: പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്...
പത്മാവതി (കഥ: കൃഷ്‌ണ) - എന്‍റെ വീടിനടുത്ത്‌ പത്മാവതിചേച്ചി താമസിക്കാന്‍ എത്തിയപ്പോള്‍...
വാര്‍ദ്ധക്യം (കവിത: തമ്പി ആന്റണി)- വരാനിരിക്കുന്ന ഒരു സുവര്‍ണ്ണ കാലമാണ്‌ വാര്‍ദ്ധക്യം...
മലീക്കിന്റെ ആടു ബിരിയാണിക്കും കേരളത്തിലെ കപ്പയ്‌ക്കും ഉംഉംഉം മ്മ (നീനാ പനയ്‌ക്കല്‍)- മലീക്കിനെ ഞാന്‍ കണ്ടിട്ടില്ല.മലീക്ക്‌ റെസ്റ്റോറന്റില്‍ പോയിട്ടുമില്ല.എങ്കിലും...
കെ.ആര്‍.മീരയുടെ ആരാച്ചാര്‍ മികച്ച നോവല്‍- യൂസഫലി കേച്ചേരി, എന്‍.എസ്. മാധവന്‍ എന്നിവര്‍ക്ക്...
“ദേ പോയി, ദാ വന്നു!”- രാജു മൈലപ്രാ- “നീയറിഞ്ഞോ മേലെ മാനത്ത് ...
ഇക്കരെയക്കരെയിക്കരെ! 10 (“താന്‍ എന്നാ കോപ്പു ചെയ്യും?” : രാജു മൈലപ്രാ)- ഏപ്രില്‍ മൂന്നിനു ഇലക്ഷന്‍ കമ്മീഷന്‍ പാര്‍ലമെന്റ്...
നിയമം പുതുപള്ളി വഴി പോയപ്പോള്‍ ബാറുകാര്‍ വിജയിച്ചു! ഷോളി കുമ്പിളുവേലി.- ഹൊ… കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ്...
'ദി കെയറിങ്ങ് ഗോഡ്' ഓഡിയോ സിഡി പ്രകാശനം ചെയ്തു- ഹൂസ്റ്റണ്‍ : വിടചൊല്ലി അകലെ മായുന്ന...
അടുത്ത പേജ്
AMERICA-RELIGION
`മിറക്കിള്‍ ഓഫ്‌ ക്രിസ്‌തുമസ്‌' ഡിസംബര്‍ 20-ന്‌ - ലോസ്‌ആഞ്ചലസ്‌: സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌...
ഹുസ്റ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 25ന്‌ - ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എപ്പിസ്‌കോപ്പല്‍ സഭകളില്‍പെട്ട 17...
ഡാളസ് സെന്റ്‌പോള്‍സ് ക്രിസ്മസ് കരോള്‍ ഡിസംബര്‍ 21ന്- ഡാളസ്: ഡാളസ് സെന്റ്‌പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്...
ഷിക്കാഗോ മേവൂഡിന്റെ അനുഗ്രഹമായ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍- ഷിക്കാഗോ: സന്ദര്‍ശകരുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ...
അടുത്ത പേജ്
INDIA
പ്രതികരണങ്ങൾ
കുഞ്ഞാപ്പി (94 വയസ്സ് ) 2014-12-19 23:34:02 News
അവനവന്റെ ലിംഗത്തിന്റെ പ്രശ്നം പരിഹരിക്കാൻ പാട്പെടുമ്പോളാണ് പത്തു ലിംഗം അയച്ചു കൊടുക്കുന്നതിനെക്കുറിച്ച് വയാനക്കാരൻ ഓരോത്തരെ പ്രോൽസാഹിപ്പിക്കുന്നുത്? കലികാലം എന്നല്ലാതെ എന്ത് പറയാൻ
One congress man2014-12-19 22:34:25 News
ഉമ്മൻ ചാണ്ടിയെ പറയുമ്പോൾ ചിലര്ക്ക് സഹിക്കില്ല .....ഷോലി  എഴുതിയതിൽ  എന്താണ് ശരിഅല്ലതത് !!!! കാടടച്ചു  വെടിവേക്കല്ലേ !!!!!ome to the point. Mani may also currupted ..
But Ommenn Chandy........ what your opinion about him....how much he might got from this drama !!!!
വായനക്കാരൻ2014-12-19 21:41:34 News
പത്മരാജന്റെ(പത്മാവതി എന്ന പേരിന്റെ പിന്നിലെ പ്രചോദനം?) രതിനിര്‍വേദത്തില്‍ പപ്പുവിലൂടെ നാം കണ്ടതുപോലെയുള്ള കൗമാരചേതനയുടെ സ്വതന്ത്രമായ യാത്രകളുടെ നല്ല ആവിഷ്കരണം.
Praveen2014-12-19 20:30:34 News

ASp¯ s_tÃm-Sp-IqSn k¼qÀ® aZy-\n-tcm-[\w F¶ R§-fpsS Cu \mSIw ChnsS Ah-km-\n-¡p-I-bm-Wv. C{X-bpw-\mÄ R§-tfmSv kl-I-cn¨ _lp-am-\-s¸« sslt¡m-S-Xn, anÌÀ _nPp cta-jv, kvt\lw-\n-dª _mÀ DS-a-IÄ, Sqdnkw hIp-¸v, hnhn[ k`-IÄ, _lp-am-\-s¸« amWn kmÀ, kÀtÆm-]cn \½psS FÃm-sa-Ãm-amb kp[o-c-³ Ah-dp-IÄ: FÃm-h-tcmSpw Fsâ  kz´w-t]-cnepw sI.-]n.-kn.kn \mS-I-k-an-Xn-bpsS t]cnepw \µn {]Im-in-¸n-¨-sIm-Åp-¶p.

F¶v \mS-Im-Nm-cy³ Ipªq-ªv, ]pXp-¸-Ån.

വായനക്കാരൻ2014-12-19 20:22:29 News
ഇടയ്ക്കിടെയുണ്ടാകുന്ന അരിക്ഷാമത്തെ കപ്പകൊണ്ട് നേരിടാമെന്നവര്‍ മനസ്സിലാക്കിയ  തിരുവിതാംകൂര്‍ രാജാവ് മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാറിന് ഒരു കത്തെഴുതി. മലബാറില്‍ കപ്പക്കൃഷി വ്യാപകമാക്കണമെന്നും അത് പാവങ്ങള്‍ക്കൊരു അനുഗ്രഹമായിത്തീരുമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. 'വീതം വെപ്പും ഗ്രൂപ്പിസവു'മൊന്നുമല്ല, മറിച്ച് ജനനന്മയായിരുന്നു അക്കാലത്തെ ഭരണാധികാരികളുടെ മുഖമുദ്ര. തിരുവിതാംകൂര്‍ രാജാവിന്റെ നിര്‍ദേശം ബ്രിട്ടീഷ് സര്‍ക്കാറിന് സ്വീകാര്യമായിത്തോന്നി. മലബാറില്‍ കപ്പക്കൃഷി വ്യാപകമാക്കേണ്ടതിലേക്ക് അവര്‍ വിളംബരം നടത്തി. പരസ്യങ്ങള്‍ ചെയ്തു. (കളക്ടറെ കല്‍ക്കട്ടര്‍ എന്നും മലബാര്‍ ജില്ലയെ മലയാം ജില്ല എന്നും ആണ് ആദ്യകാലങ്ങളില്‍ നാം വിളിച്ചുവന്നിരുന്നതെന്നോര്‍ക്കുക.) കപ്പ എങ്ങനെ കൃഷിചെയ്യാമെന്നും എങ്ങനെയാണത് ഉപയോഗിക്കേണ്ടതെന്നും പ്രതിപാദിക്കുന്നതാണ് ആ പരസ്യം. 1872-ല്‍ മലബാര്‍ ഡിസ്ട്രിക്ട്ഗസറ്റില്‍ പ്രത്യക്ഷപ്പെട്ട ആ പരസ്യം ഇതാ ഇങ്ങനെ:

'കല്‍ക്കട്ടരു'ടെ പരസ്യം

തിരുവനന്തപുരത്ത് സഫലമായി കൃഷി ചെയ്യപ്പെട്ട മരക്കിഴങ്ങ് ചെടിയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരുവിതാംകൂറിലെ എളയ മഹാരാജാവായ രാജവര്‍മ രാജ അവര്‍കള്‍ ഗവണ്‍മെന്റിലേക്കറിയിച്ചിരിക്കുന്നു. ഈ കൃഷി മലയാം ജില്ലയില്‍ നടപ്പാക്കുവാന്‍ ശ്രദ്ധിക്കുന്ന താത്പര്യമായിട്ടുള്ള കൃഷിക്കാര്‍ക്ക് ഉപയോഗമായി വരേണമെന്നുള്ള ആഗ്രഹത്തോടുകൂടി മഹാരാജവര്‍കളുടെ കത്തില്‍നിന്ന് താഴെ പറയുന്ന വിവരങ്ങളെ ചുരുക്കമായി എടുക്കുന്നു.

മെനയാക്ക അല്ലെങ്കില്‍ ടപിയോക്ക എന്ന മരക്കിഴങ്ങ് ലഘുവായും രുചികരമായും ഉള്ള ആഹാരമാകുന്നു. ഇതിനെ മിക്കവാറും എല്ലാ ഭൂമിയിലും കൃഷിചെയ്യാം. അതിന്റെ വിളവ് അധികമാണ്. ഈ കൃഷി മിക്കവാറും വെള്ളം കൂടാതെ തന്നെ ചെയ്യാവുന്നതാണ്. മഴ പെയ്തശേഷം ഭൂമി കിളയ്ക്കുകയോ ഉഴുകയോ ചെയ്യണം. ഓരോ വാര ദൂരത്ത് കുഴികള്‍ കുഴിക്കണം.

തികഞ്ഞു വളര്‍ന്ന ചെടികളുടെ തണ്ടിനെ ഓരോ പൂട്ടുനീളത്തില്‍ മുറിച്ച് കുഴികളില്‍ ഈരണ്ട് കഷ്ണം കണ്ട് ഒന്നൊന്നിനുമേല്‍ ഒന്നിനെ വിലങ്ങനെ കിടത്തിവെച്ച് തോലിട്ട് മൂടി പിന്നെ മണ്ണിട്ടുമൂടണം. നട്ടശേഷം ഒരു മാസത്തിനുള്ളില്‍ അവയ്ക്ക്‌വെള്ളം നനയ്ക്കണം. നൂറുവാര നീളം വീതിയുള്ള സ്ഥലത്തെ കൃഷികൊണ്ട് മുന്നൂറ് റാത്തല്‍ കിഴങ്ങ് കിട്ടുമെന്നും അര റാത്തലുണ്ടായാല്‍ ഒരു മനുഷ്യന്റെ ഒരു ദിവസത്തിനുള്ള ഭക്ഷണത്തിന് മതിയാകത്തക്കവണ്ണം യോഗ്യമായിരിക്കുമെന്നും വിചാരിക്കപ്പെടുന്നു.

മെനയാക്ക അഥവാ മരക്കിഴങ്ങ് പൊടിയാക്കിയിട്ടോ അങ്ങനെത്തന്നെയോ ഉപയോഗിക്കാം. ഏതുവിധമായാലും നല്ലവണ്ണം കഴുകേണ്ടതും വേവിക്കേണ്ടതും എത്രയും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍, ഈ കിഴങ്ങിന് വ്യാപനശക്തിയുള്ള എത്രയും വിഷകരമായ സത്ത് അതിനുണ്ടെന്ന് അറിയപ്പെടുന്നു. ഇത് വേവിക്കുന്നതുകൊണ്ടും കഴുകുന്നതുകൊണ്ടും മാത്രമെ കളവാന്‍ പറ്റുകയുള്ളൂ. പൊടിയാക്കണമെങ്കില്‍ താഴെ കാണുന്ന വഴികളില്‍ ഏതെങ്കിലുമൊരു മാര്‍ഗം തിരഞ്ഞെടുക്കാം. കിഴങ്ങുകളുടെ മൊരി നല്ലവണ്ണം ഉരച്ച് കഴുകിക്കളയണം. കിഴങ്ങ് നീളത്തില്‍ കീറണം. അകത്തുള്ള നാരുകള്‍ കളയണം. അരയിഞ്ച് വീതി, രണ്ടിഞ്ച് നീളത്തില്‍ കഷ്ണങ്ങളാക്കി വെളുത്ത തോട് നീക്കി നുറുക്കണം. രണ്ടോ മൂന്നോ പ്രാവശ്യം കഴുകണം. അവയെ സാവധാനത്തില്‍ വേവിക്കണം. പിന്നെയും കഴുകണം. പിന്നെ വെയിലത്തിട്ട് നല്ലതുപോലെ ഉണക്കണം. തണുപ്പില്ലാത്തസ്ഥലത്ത് സൂക്ഷിച്ചുവെക്കണം. ഇതധികമാസത്തേക്കും ചില സമയം ഒരു കൊല്ലത്തേക്കും കേടുവരാതെ നില്‍ക്കും. എന്നാല്‍ ഇതില്‍നിന്ന് ഓരോ പ്രാവശ്യം ആവശ്യമുള്ളതെടുത്ത് ഇടിച്ച് പൊടിയാക്കാം. രണ്ടാമത്തെ മാര്‍ഗത്തില്‍, ആദ്യം ചെയ്യേണ്ടത് കഴുകി മൊരി കളയണം. നീളത്തില്‍ കീറി അകത്തെ നാരുകള്‍ കളഞ്ഞതിനുശേഷം ഒരു തൊട്ടിയിലോ മരികയിലോ വെള്ളത്തില്‍ അവയെ മുക്കി ഒരമുള്ള കല്ലിന്മേല്‍ ഉരയ്ക്കണം. അല്പനേരം അനങ്ങാതെ വെച്ചാല്‍ അടിയില്‍ ഊറിക്കൂടും. ഇതിനെ അധികപ്രാവശ്യം കഴുകി പതുക്കെ നീരാറ്റി ചട്ടിയില്‍ വറുത്തെടുക്കാം. ഇതിലാദ്യം പറഞ്ഞവിധം അല്പമായി നിത്യോപയോഗത്തിനുവേണ്ടി ശേഖരിക്കുന്നതിന് അധികം ഉപയോഗിക്കുന്നതും രണ്ടാമത് പറഞ്ഞവിധം വില്‍ക്കാനായി ഉണ്ടാക്കിവെക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

ഈ കിഴങ്ങുകള്‍ അങ്ങനെതന്നെയും ഉപയോഗിക്കാം. ഇവയെ കഴുകി മൊരി കളഞ്ഞ് കീറി മേല്‍പ്പറഞ്ഞ പ്രകാരം നുറുക്കി ഉപ്പും കുരുമുളകും തേങ്ങയും വെളിച്ചെണ്ണയും മഞ്ഞളും കൂട്ടി വേവിക്കണം. മെനിയോക്ക എന്ന ഈ സാധനം ഇത്ര രുചികമായ ഭക്ഷണദ്രവ്യം അന്നത്തോട് ചേര്‍ത്ത് ഭക്ഷിച്ചാല്‍ ക്ഷാമകാലത്തെ അരികൊണ്ടുള്ള ആവശ്യത്തെ അധികമായും കുറയ്ക്കാം. ഇനി മരക്കിഴങ്ങ് കൃഷികൊണ്ടുള്ള ആദായത്തെ കാണിക്കാം. മിക്കവാറും എല്ലാ ഭൂമികളിലും ഇതുണ്ടാകുന്നു. ഈ കൃഷിക്കുള്ള അദ്ധ്വാനം മറ്റു കൃഷികള്‍ക്കുവേണ്ടുന്നതില്‍ നന്നേ കുറഞ്ഞിരിക്കും. ആദ്യത്തെ ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മഴയും വേണ്ട, നനയ്ക്കയും വേണ്ട. പറമ്പുകളിലുണ്ടാകുന്ന മറ്റെല്ലാവിധ ഫലസാധനങ്ങളെക്കാളും അധികമായിട്ട് വിളയുള്ള ഇത്, വില്‍പ്പനയായിട്ടോ സ്വന്തം ആഹാരത്തിനായിട്ടോ സൂക്ഷിപ്പാനായിട്ടോ ഇതിന് ഒരുക്കേണ്ടുന്ന ക്രമം ലഘുവായിട്ടുള്ളതാണ്.''

- ജെ.സി. ഹനിങ്ടണ്‍
ആക്ടിങ് കളക്ടര്‍, 1872  
(കടപ്പാട് മാതൃഭൂമി)

SPECIAL
FILM
KADHA, KAVITHA, LEKHANAM
SAHITHYAM
Contact us, send us news: editor@emalayalee.com; phone: 917-727-1486; fax: 201-701-0387Eമലയാളിയില്‍ പുതിയ മാട്രിമോണിയല്‍ വിഭാഗം